LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Maoist Attack

National Desk 5 years ago
National

മാവോയിസ്റ്റ് ആക്രമണം: വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം 22 ആയി

ഇന്നലെ സൈനികര്‍ സഞ്ചരിച്ച ബസ് കുഴി ബോംബുവെച്ച് മാവോയിസ്റ്റുകള്‍ തകര്‍ക്കുകയായിരുന്നു. ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാമത്തെ ആക്രമണമാണ് സൈന്യത്തിന് നേരെ ബസ്തറില്‍ മാവോയിസ്റ്റുകള്‍ നടത്തുന്നത്.

More
More
National Desk 5 years ago
National

ചത്തീസ്ഗണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

ചത്തീസ്ഗണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം; ഒരു സൈനികന്‍ കൊല്ലപ്പെട്ടു. സിആര്‍പിഎഫ് അസി.കമാന്‍ഡര്‍ നിതിന്‍ ഭാലേറാവു ആണ് വീരമൃത്യു വരിച്ചത്. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ചത്തീസ്ഗണ്ഡിലെ സുക്മാ ജില്ലയിലാണ് മാവോയിസ്റ്റുകളും സിആര്‍പിഎഫ് ജവാന്‍മാരുമായി ഏറ്റുമുട്ടലുണ്ടായത്.

More
More
Web Desk 5 years ago
Keralam

കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ ശരീരത്തിൽ 40 ഓളം മുറിവുകൾ

കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ ശരീരത്തിൽ 40 ഓളം മുറിവുകൾ

More
More
National Desk 5 years ago
National

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണങ്ങള്‍ വർധിക്കുന്നതായി റിപ്പോർട്ട്

പോലീസിനെ സഹായിച്ചെന്നാരോപിച്ച് സെപ്റ്റംബർ 4 ന് ദന്തേവാഡ-ബിജാപൂർ അതിർത്തിയിൽ മാവോയിസ്റ്റുകൾ രണ്ടുപേരെ വധിച്ചിരുന്നു.

More
More